Share this Article
Union Budget
ഹൃദയവുമായി മെഡിക്കല്‍ സംഘം ലിസി ഹോസ്പിറ്റലില്‍; ശസ്ത്രക്രിയ ഉടന്‍
Medical team with heart at Lizzie Hospital

 സെല്‍വിന്‍ ശേഖറിന്റെ  ഹൃദയവുമായി മെഡിക്കല്‍ സംഘം ലിസി ഹോസ്പിറ്റലില്‍  എത്തി ശസ്ത്രക്രിയ ഉടന്‍ .. ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖത്തെ തുര്‍ന്ന് ചികിത്സയിലുള്ള പതിനാറുകാരനാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുക.

തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്‌നാട് കന്യാകുമാരി സ്വദേശി സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളാണ്  എയര്‍ ആംബുലന്‍സ് വഴി കൊച്ചിയില്‍ എത്തിച്ചത് . 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories