Share this Article
ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം
Delhi's Air Pollution

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. പടക്കം പൊട്ടിക്കലിന് പിന്നാലെയാണ് ഡല്‍ഹിയിലും നോയഡയിലും വിഷപ്പുക മൂടിയത്. ഡല്‍ഹിയിലെ പടക്ക നിരോധനം ലംഘിച്ചതിനെ തുടര്‍ന്നാണ് സ്ഥിതി രൂക്ഷമായത്. 

സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ചിന്റെ കണക്ക് അനുസരിച്ച് ഡല്‍ഹിയിലെ വായു നിലവാരം വളരെ മോശം വിഭാഗത്തിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories