Share this Article
പി വി അന്‍വറിനെതിരെ വീണ്ടും കേസ്‌
p v anwer

പി.വി അന്‍വറിനെതിരെ ഒരു കേസ് കൂടി എടുത്തു. അരീക്കോട് എം എസ് പി  ക്യാമ്പില്‍ വച്ച് ഫോണ്‍ ചോര്‍ത്തിയെന്ന പരാമര്‍ശത്തില്‍ മഞ്ചേരി പൊലീസാണ് കേസ് എടുത്തത്. എസ് ഒ ജി കമാന്‍ഡന്റെ പരാതിയിലാണ് കേസെടുത്തത്.ഔദ്യോഗിക രഹസ്യനിയമം ,ഐടി നിയമം എന്നിവ പ്രകാരമാണ് കേസ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories