മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തെത്തി. അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്