Share this Article
Union Budget
കോൺഗ്രസ് എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമെന്ന് ശശി തരൂർ
Congress will always stand with  Palestinian people; Shashi Tharoor

കോൺഗ്രസ് എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമെന്ന് ശശി തരൂർ എംപി.


പലസ്തീൻ വിഷയത്തെക്കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ടതില്ല. ഇപ്പോൾ തർക്കത്തിന്റെ സമയമല്ലെന്നും,  ഇത് രാഷ്ട്രീയമല്ല മറിച് മനുഷ്യാവകാശത്തിന്റെ വിഷയമാണെന്നും ശശി തരൂർ പറഞ്ഞു.

കെപിസിസി ആസ്ഥാനത്ത് നെഹ്റു ജന്മദിന ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories