Share this Article
2004ലെ യുപി മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച് സുപ്രീംകോടതി
Supreme Court

2004ലെ യുപി മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച് സുപ്രീംകോടതി. വിദ്യാഭ്യാസനയം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. നിയമം മതനിരപേക്ഷതയുടെ തത്വം ലംഘിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories