Share this Article
ബംഗ്ലദേശിലെ കലാപം അടങ്ങുന്നില്ല; അവാമി ലീഗ് നേതാവിനെ പ്രതിഷേധക്കാര്‍ അടിച്ചുകൊന്നു
The insurgency in Bangladesh is not contained; Awami League leader beaten to death by protesters

പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജി വെച്ചിട്ടും ബംഗ്ലദേശിലെ കലാപം അടങ്ങുന്നില്ല. പ്രതിഷേധക്കാര്‍ അവാമി ലീഗ് നേതാവിനെ അടിച്ചുകൊന്നു. ഷേര്‍പ്പൂര്‍ ജയില്‍ തകര്‍ത്ത് തടവുകാരെ മോചിപ്പിച്ചു. അതിനിടെ രാജ്യം വിട്ട ഷെയ്ക് ഹസീന ഇന്ത്യയില്‍ തന്നെ തുടരുകയാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories