നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് അസോസിയേഷന്റെ നടപടി.