Share this Article
മിൽമ ഉയർച്ചയിലേക്ക്
Milma to rise

മില്‍മ ഉയര്‍ച്ചയിലേക്കെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക സര്‍ക്കാര്‍ ലക്ഷ്യമെന്നും പാലുല്‍പ്പാദനം കൂട്ടുമെന്നും 5 ലക്ഷം ലിറ്ററായി ഉയർത്തി കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നൽകുന്നതും  കാലി തീറ്റയ്ക്ക് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്ന കാര്യവും പരിഗണനയിലെന്ന്   ചിഞ്ചുറാണി പറഞ്ഞു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories