Share this Article
ശബരിമല തിരക്ക്: സ്പെഷ്യൽ വന്ദേഭാരത് അനുവദിച്ചു; 15 മുതല്‍ സർവീസ് ആരംഭിക്കും
വെബ് ടീം
posted on 13-12-2023
1 min read
vande-bharat-special-sabarimala-vande-bharat-special-train

തിരുവനന്തപുരം:ശബരിമലയിലേക്ക് സ്‌പെഷ്യല്‍ വന്ദഭാരതിന് അനുമതി നല്‍കി സര്‍ക്കാര്‍. ചെന്നൈ-കോട്ടയം റൂട്ടിലാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. 

ഈ മാസം 15 ന് ആരംഭിക്കുന്ന സര്‍വീസ് 25 വരെ നീണ്ടു നില്‍ക്കും. രാവിലെ 8.30 ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി രാത്രി 7.20 ഓടെ കോട്ടയത്തെത്തും.കോട്ടയത്ത് നിന്ന് രാത്രി 9 മണിക്കാണ് പുറപ്പെടുന്നത്. ശബരിമലയിലെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യല്‍ സര്‍വീസ് അനുവദിച്ചത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories