Share this Article
NCPയില്‍ തുറന്ന പോരിന് ഒരുങ്ങി ശശീന്ദ്രന്‍ വിഭാഗം
Thomas K Thomas

തോമസ് കെ തോമസിനെതിരായ കോഴ ആരോപണത്തിന് പിന്നാലെ എന്‍സിപിയില്‍ തുറന്ന പോരിന് ശശീന്ദ്രന്‍ വിഭാഗം. തോമസ് കെ തോമസിനെ പുറത്താക്കണം എന്ന് ആവശ്യം ഉന്നയിക്കും. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ചര്‍ച്ചകള്‍ മതിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ.  അതേസമയം തോമസ് കെ തോമസിനു മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories