Share this Article
രാജ്യത്ത് ഹോട്ടലുകള്‍ക്കും ഭീഷണി സന്ദേശം
Threat message to hotels in the country

വിമാനങ്ങള്‍ക്ക് വ്യാജബോംബ് ഭീഷണി സന്ദേശം തുടരുന്നതിനിടെ രാജ്യത്ത് ഹോട്ടലുകള്‍ക്കും ഭീഷണി സന്ദേശം.മൂന്ന് സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കൊല്‍ക്കത്ത,തിരുപ്പതി,രാജ്ഘട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ക്കാണ്  ഇ-മെയില്‍ വ്യാജ സന്ദേശം എത്തിയത്. കൊല്‍ക്കത്തയിലെ പത്തും തിരുപ്പതിയിലെ മൂന്നും രാജ്‌കോട്ടിലെ പത്തും വീതം ഹോട്ടലുകള്‍ക്കാണ് സന്ദേശം കിട്ടിയത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories