തിരുവമ്പാടിയിൽ ഒരാൾ കൊവിഡ് മൂലം മരിച്ചു .താഴെ തിരുവമ്പാടി സ്വദേശി കുളത്താട്ടിൽ അലവി ( 75 ) ആണ് മരിച്ചത് ശ്വാസം മുട്ടിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു . മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.