Share this Article
image
സുജിത് ദാസിനെതിരെ FIR ഇടുന്നത് താല്‍ക്കാലികമായി തടഞ്ഞു കോടതി
Sujit Das

മലപ്പുറം മുന്‍ എസ്.പി സുജിത്ത് ദാസ് അടക്കമുള്ളവര്‍ക്കെതിരായ പീഡന കേസിൽ ഇടപെട്ട് ഹൈക്കോടതി . എസ്പി സുജിത് ദാസിനെതിരെ എഫഐആര്‍ ഇടുന്നത് താല്‍ക്കാലികമായി തടഞ്ഞു.  അടുത്ത മാസം ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories