Share this Article
Union Budget
പാക്കിസ്ഥാനിൽ ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു
50 Killed in Terrorist Attack in Pakistan

പാക്കിസ്ഥാനിൽ ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. ഖൈബര്‍ പ്രവിശ്യയില്‍ വാഹനയാത്രക്കാർക്ക് നേരെയായിരുന്നു ആക്രമണം. മരിച്ചവരിൽ എട്ടുപേർ സ്ത്രീകളും കുട്ടികളുമാണ്. നിരവധി പേര്‍ക്ക് പരുക്കേറ്റു.  ആക്രമണത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories