Share this Article
കളമശ്ശേരി സ്‌ഫോടനക്കേസില്‍ മരണം ആറായി;മരിച്ചത്‌ ചികിത്സയിലിരുന്ന പ്രവീണ്‍
Kalamassery Blast; Death rises to 6

കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം ആറായി. ചികിത്സയിലിരുന്ന പ്രവീണാണ് മരിച്ചത്. പ്രവീണിന്റെ അമ്മ സാലിയും സഹോദരി ലിബിനയും നേരത്തെ മരിച്ചിരുന്നു. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories