Share this Article
'അമ്മ'യില്‍ ഭിന്നത; പ്രതികരണത്തിന് സംവിധായകരുടെ സംഘടനയായ ഫെഫ്കയും
amma organization


വിവാദങ്ങള്‍ ഒഴിയാതെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിന്മേലുള്ള പ്രതികരണങ്ങളും. റിപ്പോര്‍ട്ടില്‍ താരസംഘടനയില്‍ ഭിന്നത. ഹൈക്കോടതി നിലപാട് അറിഞ്ഞതിന് ശേഷം തുടര്‍ നടപടിയെന്ന് സര്‍ക്കാര്‍. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories