Share this Article
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ആശുപത്രിയിൽ; അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ
വെബ് ടീം
posted on 26-12-2024
1 min read
EX PM MANMOHAN

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി എട്ടു മണിയോടു കൂടി അദ്ദേഹം ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. 92 വയസ്സുകാരനായ മന്‍മോഹന്‍ സിങ്ങിനെ എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്.

ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories