തൃശ്ശൂർ പൂരം കലക്കലിന്റെ തുടർച്ച ശബരിമലയിൽ ഉണ്ടാകുമോ എന്ന് ഭയമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും പറയുന്നതിൽ വ്യക്തതയില്ല, വ്യക്തമായ നയം പ്രഖ്യാപിക്കണമെന്നും മുരളീധരൻ പറഞ്ഞു..
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ