Share this Article
Union Budget
ബിജെപിയിലെ അസംതൃപ്തരെ പുറത്തെത്തിക്കാൻ നീക്കവുമായി കോൺഗ്രസ്
Congress office

ബിജെപിയിലെ അസംതൃപ്തരെ പുറത്തെത്തിക്കാൻ നീക്കവുമായി കോൺഗ്രസ്. സന്ദീപ് വാര്യരെ പാർട്ടിയിൽ എത്തിച്ചത് പോലെ പാലക്കാട് നഗരസഭ കൗൺസിലർമാർ അടക്കമുള്ളവരെ കോൺഗ്രസിലേക്ക് കൊണ്ടുവരാനാണ് അണിയറയിൽ നീക്കം. നയം വ്യക്തമാക്കിയാൽ ബിജെപി വിട്ട് പുറത്തുവരുന്നവരെ സ്വീകരിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories