Share this Article
"ആര്‍എസ്എസ് - എഡിജിപി കൂടിക്കാഴ്ച; ഇത്തരം കൂടിക്കാഴ്ചകള്‍ RSSന്റെ പതിവ് രീതി"
a jayakumar facebook post

ആര്‍എസ്എസ് - എഡിജിപി കൂടിക്കാഴ്ചയില്‍ പ്രതികരിച്ച് ആര്‍എസ്എസ് നേതാവ് എ ജയകുമാര്‍. ഇത്തരം കൂടിക്കാഴ്ചകള്‍ ആര്‍എസ്എസിന്റെ പതിവ് രീതിയെന്ന് പ്രതികരണം.

ഇത്തരത്തില്‍ നോട്ടീസ് അയക്കാന്‍ തുടങ്ങിയാല്‍ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സര്‍ക്കാര്‍ ആരംഭിക്കേണ്ടിവരുമെന്നും ഫെയ്‌സ് ബുക്ക് കുറിപ്പില്‍ ജയകുമാര്‍ പ്രതികരിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories