Share this Article
image
അര്‍ജുനായുള്ള ദൗത്യം ഉടന്‍ ആരംഭിക്കും ; ഡ്രഡ്ജര്‍ അഴിമുഖത്ത് എത്തി
Shirur landslide

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഉടന്‍ പുനരാരംഭിക്കും.

ഡ്രഡ്ജര്‍ ഘടിപ്പിച്ച ടഗ് ബോട്ട്  ഗംഗാവലിയിലെ പുതിയ പാലം സ്ഥിതി ചെയ്യുന്ന അഴിമുഖത്ത് എത്തി.  വേലിയിറക്ക സമയത്ത് രണ്ട് പാലങ്ങളും കടന്ന് ബോട്ട് ഷിരൂരില്‍  എത്തിക്കാനാണ് ശ്രമം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories