Share this Article
ഉത്തരാഖണ്ഡില്‍ നഴ്‌സിനെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയിലായി
Suspect arrested

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ബലാല്‍സംഗ കൊലപാതകം. ഉത്തരാഖണ്ഡില്‍ നഴ്‌സിനെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയിലായി. ഒന്‍പത് ദിവസത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories