Share this Article
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല പ്രൊഫസർ ബിജോയ് എസ് നന്ദന്
Professor Bijoy S Nandan is the Vice Chancellor of Kannur University

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല പ്രൊഫസർ ബിജോയ് എസ് നന്ദന്.  കുസാറ്റിലെ മറൈൻ ബയോളജി വിഭാ​ഗം പ്രൊഫസറാണ് ബിജോയ് നന്ദൻ. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ചുമതല നൽകിയത്.


കണ്ണൂർ വൈസ് ചാൻസലർ ആയി ഡോ. ​ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് സുപ്രീംകോടതി വ്യാഴാഴ്ച റദ്ദാക്കിയിരുന്നു. തുടർന്ന്  ബിജോയ് നന്ദന് ഗവർണർ ചുമതല നൽകുയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories