Share this Article
മുഡ കുംഭകോണക്കേസില്‍ വിവാദ ഭൂമി തിരിച്ച് നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബിഎന്‍ പാര്‍വതി
CM Siddaramaiah

മുഡ കുംഭകോണക്കേസില്‍ വിവാദ ഭൂമി തിരിച്ച് നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബിഎന്‍ പാര്‍വതി. മുഡ വിവാദത്തില്‍ സമഗ്രാന്വേഷണം വേണമെന്നും പാര്‍വതി ആവശ്യപ്പെട്ടു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories