കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ അതിജീവിത കോടതിയലക്ഷ്യ ഹർജി നൽകി. വിചാരണ കോടതിയിലാണ് ഹർജി നൽകിയത്.പോലീസ് കള്ള തെളിവുകൾ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹർജി.അതേസമയം കേസിൽ വിചാരണ നടപടികളുടെ ഭാഗമായുള്ള അന്തിമവാദം ഇന്ന് തുടങ്ങും.