Share this Article
സർക്കാർ സർവീസിൽ നിന്നും വിരമിച്ചശേഷം സിവിൽ സർവീസ് ഉദ്യോഗസ്ഥർ കൈപ്പറ്റുന്നത് ലക്ഷങ്ങൾ
report

സർക്കാർ സർവീസിൽ നിന്നും വിരമിച്ചതിനുശേഷം  സിവിൽ സർവീസ് ഉദ്യോഗസ്ഥർ കൈപ്പറ്റുന്നത് ലക്ഷങ്ങൾ.ഒരു കോടിയിൽ അധികം രൂപയാണ് ഒരു മാസം ഉദ്യോഗസ്ഥർക്കായി സർക്കാർ ചെലവഴിക്കുന്നത്.വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഒമ്പത് ഉദ്യോഗസ്ഥരുടെ  വിവരങ്ങൾ പുറത്തുവന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories