Share this Article
കര്‍ക്കിടക വാവ് ബലി; പിതൃമോക്ഷം തേടി ആയിരങ്ങള്‍ ആലുവ മണപ്പുറത്ത്
Karkidaka Vav Bali; Thousands flock to Aluva Manappuram in search of Pitrumoksha

കര്‍ക്കിടക വാവ് ബലിയുടെ ഭാഗമായി പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറത്ത്. പ്രത്യേകം തയ്യാറാക്കിയ ബലിതറകളിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്.ആലുവ മണപ്പുറം,തിരുവനന്തപുരം തിരുവല്ലം പരശുരാമക്ഷ ക്ഷേത്രം, വര്‍ക്കല പാപനാശം,ശങ്കുമുഖം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories