Share this Article
മണ്ഡലം, വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് അന്ത്യശാസനവുമായി കെപിസിസി
KPCC gives ultimatum to constituency and ward presidents

മണ്ഡലം, വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് അന്ത്യശാസനവുമായി കെപിസിസി. മണ്ഡലം, വാര്‍ഡ് കമ്മിറ്റികള്‍ എത്രയും വേഗം പുനസംഘടിപ്പിക്കണമെന്ന് കെപിസിസി നിര്‍ദേശം നല്‍കി. മുന്‍പ് നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെന്നും വിമര്‍ശനം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories