സിനിമ മേഖലയിലെ ചൂഷണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം ഉടന്‍ നടപടികള്‍ തുടങ്ങും.സംഘം നാളെ യോഗം ചേരും.ആരോപണം ഉന്നയിച്ചവരില്‍ നിന്ന് സംഘം മൊഴി എടുക്കും.പരാതി ലഭിച്ചാല്‍ കേസ് എടുക്കുംഐ ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.