Share this Article
മഅദനിയെക്കുറിച്ചുള്ള പി.ജയരാജന്റെ നിരീക്ഷണത്തോട് വിയോജിച്ച് മുഖ്യമന്ത്രി
Chief Minister disagreed with P. Jayarajan's observation about Madani

മഅദനിയെക്കുറിച്ചുള്ള പി.ജയരാജന്റെ നിരീക്ഷണത്തോട് വിയോജിച്ച് മുഖ്യമന്ത്രി. മഅദനി കേരളത്തിലുടനീളം തീവ്രവാദം വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന ജയരാജന്റെ പുസ്തകത്തിലെ പരാമര്‍ശത്തോടാണ് മുഖ്യമന്ത്രി വിയോജിപ്പ് അറിയിച്ചത്. കോഴിക്കോട് പുസ്തപ്രകാശനവേദിയില്‍ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം. പുസ്തകത്തില്‍ പറഞ്ഞത് രചയിതാവിന്റെ അഭിപ്രായം. പ്രകാശനം ചെയ്യുന്ന ആളുടെ അഭിപ്രായം അതാകണമെന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories