Share this Article
ലഹരി കേസ്; പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവരെ ഉടൻ ചോദ്യം ചെയ്യും
Prayaga Martin and Srinath Bhasi

കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് പ്രതിയായ ലഹരി കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഓംപ്രകാശിൻ്റെ മുറി സന്ദർശിച്ച സിനിമ താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവരെ ഉടൻ ചോദ്യം ചെയ്യും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories