Share this Article
പൂരം അലങ്കോലമാക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; വി.ഡി സതീശന്‍
 VD Satheesan

പൂരം അലങ്കോലമാക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൂരം കലക്കിയതാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. ഈ സാഹചര്യത്തില്‍ പൂരം കലക്കിയതാണെന്ന് മുഖ്യമന്ത്രി സമ്മതിച്ച സാഹചര്യത്തില്‍ ഉറപ്പായും ജുഡീഷ്യല്‍ അന്വേഷണം വേണം. പ്പോള്‍ പ്രഖ്യാപിച്ച അന്വേഷണവും പ്രഹസനമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories