Share this Article
Union Budget
പാലക്കാട് ഇന്ന് വിധിയെഴുത്ത്; പോളിങ്‌ ആരംഭിച്ചു
Palakkad verdict today

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. പോളിഗ് ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് പോളിങ്. 184 ബൂത്തുകളിലായി ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി എഴുനൂറ്റി ആറ് വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories