സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമത സൈന്യം ഹയാത് തഹ്രീര്‍ അല്‍ ഷാം. 3 സുപ്രധാന നഗരം പിടിച്ചെടുത്തെന്ന് വിമതര്‍. അതേസമയം സിറിയന്‍ പ്രസിഡന്റ് രാജ്യം വിട്ടെന്ന അഭ്യൂഹം നിഷേധിച്ച് പ്രസിഡന്റ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ