Share this Article
ADGPയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപിയുടെ വിയോജിപ്പ്; ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം ചേരും
ADGP MR Ajith Kumar

തൃശൂര്‍ പൂരം അലങ്കോലമായതിലെ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി വിയോജിപ്പ് അറിയിച്ചതിന് പിന്നാലെ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം ചേരും. എഡിജിപി അജിത് കുമാറിനെതിരെ സിപിഐ മന്ത്രിമാര്‍ നടപടി ആവശ്യപ്പെടാനാണ് സാധ്യത. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories