Share this Article
കാനഡയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം
Khalistani Attack on Hindu Temple in Canada

കാനഡയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം. ഹിന്ദുമഹാസഭ മന്ദിറില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഖലിസ്ഥാന്‍ വാദികള്‍. ആക്രമണം അംഗീകരിക്കാന്‍ ആകില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അപലപിച്ച് കനേഡിയന്‍ പ്രതിപക്ഷനേതാവ്..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories