ഉപതെരഞ്ഞെടുപ്പ് ചൂടില്‍ ചേലക്കരയും പാലക്കാടും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ രണ്ടാംഘട്ട പ്രചരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍.