Share this Article
മുഖ്യമന്ത്രിയ്ക്കെതിരെ വധഭീഷണി; നരുവാമൂട് സ്വദേശി പിടിയിൽ
വെബ് ടീം
posted on 14-11-2023
1 min read
PHONE THREAT TO CM,ONE ARRESTED

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ  വധഭീഷണി. ഇന്നലെ കൺട്രോൾ റൂമിൽ വിളിച്ചാണ് ഇയാൾ വധഭീഷണി മുഴക്കിയത്.

തിരുവനന്തപുരം നരുവാമൂട് സ്വദേശി പിടിയിൽ. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ് പറഞ്ഞു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories