Share this Article
'എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഒരു കാര്യവുമില്ല,താന്‍ നല്‍കിയ തെളിവുകള്‍ മാത്രം മതി സസ്പെന്‍ഡ് ചെയ്യാന്‍'
PV Anwar

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഒരു കാര്യവുമില്ലെന്ന് പി.വി അന്‍വര്‍ എം.എല്‍എ. കസേര കളികൊണ്ട് കാര്യമില്ല. എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യണം.താന്‍ നല്‍കിയ തെളിവുകള്‍ മാത്രം മതി സസ്‌പെന്‍ഡ് ചെയ്യാന്‍. അജിത് കുമാറിനെ മുഖ്യമന്ത്രി കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും  ഡിജിപിയുടെ റിപ്പോര്‍ട്ട് 2024ലെ ഏറ്റവും വലിയ തമാശയാണെന്നും അന്‍വര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories