Share this Article
സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്ത് നടന്‍ സിദ്ദിഖ്
Siddique

പീഡന കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ച നടന്‍ സിദ്ധീഖിനെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടന്ന് അന്വേഷണ സംഘത്തിന്റെ തീരുമാനം.

സിദ്ധീഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്ത പശ്ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്റെ നിര്‍ണ്ണായക തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories