മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കെ ഗോപാലകൃഷ്ണന്‍ ആദ്യം കൈമാറിയത് വാട്‌സ് ആപ്പ് ഇല്ലാത്ത ഫോണെന്ന് റിപ്പോര്‍ട്ടില്‍. പൊലിസ് വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് വാട്‌സ് ആപ്പ് ഉപയോഗിച്ച മറ്റൊരു ഫോണ്‍ കൈമാറിയത്.