Share this Article
കൊവിഡ് ബാധിച്ച് 3 മരണം കൂടി; സംസ്ഥാനത്ത് 281 പുതിയ കേസുകള്‍
3 more deaths due to covid; 281 new cases in the state

24 മണിക്കൂറിനിടെ കേരളത്തില്‍ 281 പേര്‍ക്ക് കൂടി കൊവിഡ്. ഇന്ത്യയിലാകെ റിപ്പോര്‍ട്ട് ചെയ്ത 743 കേസുകളില്‍ 281-ഉം കേരളത്തിലാണ്. ഇന്നലെ മൂന്ന് മരണവും സ്ഥിരീകരിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories