Share this Article
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നതുംകാണുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരം; സുപ്രീംകോടതി
Supreme Court

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരം തന്നെയാണെന്ന് സുപ്രീംകോടതി.

കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. അശ്ലീല ചിത്രം എന്ന പ്രയോഗത്തിന് പകരം ലൈംഗിക ചൂഷണം ചെയ്യുന്ന വസ്തുക്കള്‍ എന്നാക്കി മാറ്റാന്‍ കോടതി നിര്‍ദേശം നല്‍കി 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories