Share this Article
തൃശ്ശൂര്‍ പൂരം നിര്‍ത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നതിനെതിരെ പരാതി
Suresh Gop arriving in ambulance

തൃശ്ശൂര്‍ പൂരം നിര്‍ത്തിവച്ചതിന് പിന്നാലെ തൃശ്ശൂര്‍ പൂരം നിര്‍ത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നതിനെതിരെ പരാതി.

മോട്ടോര്‍ വാഹന വകുപ്പിനും അഭിഭാഷകനായ അഡ്വക്കേറ്റ് കെ സന്തോഷ് കുമാറാണ് പരാതി നല്‍കിയത്.

ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍ മറ്റ് ആവശ്യത്തിന് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

പൂരം നിര്‍ത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലന്‍സില്‍ തിരുവമ്പാടിയിലേക്ക് എത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണം നിലനില്‍ക്കുകയാണ് സംഭവത്തില്‍ മുഖ്യമന്ത്രിക്കും മോട്ടോര്‍ വാഹന വകുപ്പിനും പരാതി ലഭിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories