Share this Article
സേനയിലെ ജോലിഭാരത്തിനെതിരെ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
 police association conference


സേനയിലെ ജോലിഭാരത്തിനെതിരെ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. സ്വയം ജീവനൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണവും കൂടിവരുന്നു.

ജോലിഭാരവും ഉന്നതതല സമ്മര്‍ദ്ദവുമാണ് ഇതിന്റെ കാരണമെന്നും വിമര്‍ശനം. ആവശ്യത്തിന് വേണ്ട എണ്ണം പൊലീസുകാര്‍ സേനയില്‍ ഇല്ലെന്നും പൊലീസ് അസോസിയേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories