Share this Article
Union Budget
നേപ്പാളില്‍ ഭൂചലനം; 70 മരണം, പ്രദേശങ്ങളുമായുള്ള ആശയവിനിമയബന്ധം നഷ്ടപ്പെട്ടു
70 Death in Nepal After 6.4 Magnitude Earthquake

നേപ്പാളില്‍ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 69 മരണം.

പ്രഭവകേന്ദ്രമായ ജാജര്‍കോട്ട് അടക്കം നിരവധി പ്രദേശങ്ങളുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടു.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories