Share this Article
Union Budget
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
Palakkad by-election Congress Candidate News


പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്നാണ് പരാതി. നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണത്തിനൊരുങ്ങി കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ.പി. സരിന്‍. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories