എം.ടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍.ഹൃദയാഘാതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വിദഗ്ധ സംഘം ആരോഗ്യനില നിരീക്ഷിക്കുന്നു.