Share this Article
രാധാ - കൃഷ്ണ പ്രണയം കഥകിലൂടെ അവതരിപ്പിച്ച് ഒരുകൂട്ടം കലാകാരികള്‍ ചരിത്രം കുറിക്കുകയാണ് ഇവിടെ
Kathak Dance Performance 'Geetha Govindham'

രാധാ- കൃഷ്ണ പ്രണയത്തെക്കുറിച്ചറിയാത്തവരായി ആരുമില്ല. വ്യത്യസ്ത രീതിയില്‍ കഥകള്‍ പലതുണ്ടെങ്കിലും അവയില്‍ എല്ലാം തന്നെ രാധാ കൃഷ്ണ പ്രണയത്തിന്റെ ആഴവും പരപ്പും ഒരുപോലെ പ്രതിഫലിക്കുന്നുണ്ട്. വായിച്ചറിഞ്ഞ കഥകളെ കഥകിലൂടെ നൃത്താവിഷ്‌കരിക്കുന്ന ഒരുകൂട്ടം കലാകാരികളെ കാണാം

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories